പത്തനംതിട്ടയിലെത്തി ശരണം വിളിച്ച് മോദി

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി കോന്നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന വിളിയോടെയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അതുപോലെ ഇ.…

ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വീശദികരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ

ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വിശദീകരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ. കിഫ്ബിയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ടിഡിഎസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് കാരണം. ടിഡിഎസ് അടയ്‌ക്കേണ്ടത് കിഫ്ബി അല്ലെന്നും പദ്ധതി നടത്തിപ്പ്…

കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് : കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ പുതിയ ചെക്ക്പോസ്റ്റ് ഒരുക്കി കർണ്ണാടക.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായി പരിശോധന വിപുലീകരിക്കാൻ ഒരുങ്ങി കർണാടക.ഇതിനായി നഞ്ചൻഗുഡിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാനാണ് മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പെട്ടെന്ന് തന്നെ ചെക്ക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്നാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി…