കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ആദരം നേടുമ്പോള്‍ സിജിത്ത് ശ്രീധര്‍ എന്ന സംരംഭകന്റെ മനസ്സിലെ ചിന്ത മുഴുവന്‍ വര്‍ഷങ്ങള്‍ കൊണ്ട് താണ്ടിയ മുള്‍വഴികളെക്കുറിച്ചായിരുന്നു. കെട്ടിട നിര്‍മാാണ…
Tag: kerala
ജെസിഐ കഴക്കൂട്ടത്തിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു
കഴക്കൂട്ടം: കഴക്കൂട്ടം ജെസിഐയുടെ പുതിയ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ് ജെസിഐ ദേശീയ ലീഗല്‍ കൗണ്‍സില്‍ വര്‍ഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജെ ക്കോം ചെയര്‍മാന്‍ ശ്രീനാഥ് എസ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി…
വിജയ് മര്‍ച്ചന്റ് ട്രോഫി : ആന്ധ്ര 278 റണ്‍സിന് പുറത്ത്
ലഖ്‌നൌ : വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. നേരത്തെ ആന്ധ്രയുടെ ആദ്യ ഇന്നിങ്‌സ് 278 റണ്‍സിന് അവസാനിച്ചിരുന്നു, മുന്‍നിര ബാറ്റര്‍മാരില്‍…
വിജയ് മര്‍ച്ചന്റ് ട്രോഫി : കേരളം ആന്ധ്ര മത്സരം സമനിലയില്‍
ലഖ്‌നൌ : വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 186 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സിന്…
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലെഓപ്പണ്‍ എയര്‍ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തിന്റെഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത്എം.എല്‍.എ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ട്രിഡ ചെയര്‍മാന്‍കെ.സി വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ…
ഷാനിയും കീര്‍ത്തിയും കത്തിക്കയറി, നാഗാലന്റിനെ തകര്‍ത്ത് കേരളം
അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ നാഗാലന്റിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. 209 റണ്‍സിനാണ് കേരളം നാഗാലന്റിനെ തോല്പിച്ചത്. ക്യാപ്റ്റന്‍ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീര്‍ത്തി ജെയിംസിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലന്റിനെതിരെ കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത…
മണിപ്പൂരിനെ തോല്പിച്ച് കേരളം
റാഞ്ചി : മെന്‍സ് അണ്ടര്‍ 23 സ്‌റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍…
ഓ റ്റി റ്റി കീഴടക്കി സൂപ്പര്‍ ഹിറ്റുകള്‍
ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്ന നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒ റ്റി റ്റി യിലെത്തിയ ആഴ്ചയാണിത്. ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങലാണ് ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒ റ്റി റ്റിയില്‍ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങള്‍…
അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ രാപ്പകല്‍ സത്യാഗ്രഹസമര പ്രചാരണ ക്യാമ്പയിന് വര്‍ക്കല മേഖലയില്‍ ആവേശകരമായ പങ്കാളിത്തം
പെന്‍ഷന്‍ സംരക്ഷണത്തിനായി അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10,11 തീയതികളില്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിക്കുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാര്‍ത്ഥം വിശദീകരണ യോഗങ്ങള്‍ ഓഫീസ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും വര്‍ദ്ധിച്ച പങ്കാളിത്തം…
വെള്ളയമ്പലം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് സ്റ്റഡി റൂം
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് സ്റ്റഡി റൂം എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്മാര്‍ട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍,…
