ചരിത്രത്തിൽ ആദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുൻ കേരള താരവും പ്രശസ്ത പരിശീലകനുമായ പി ബാലചന്ദ്രൻ്റെ പിതാവാണ്. 1971ലാണ് ചരിത്രം…
