വൻ സുരക്ഷ കവചം ഭേദിച്ച് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ കറുപ്പ് അണിഞ്ഞെത്തി മുദ്രാവാക്യം മുഴക്കിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ്…