ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്…
Tag: kerala politics
സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി ; വകുപ്പുകൾ മാറും
സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.സോളാര്‍ വിവാദ പശ്ചാത്തലത്തില്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നതില്‍ സി.പി.എം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോര്‍ജ്…
ഗ്രോവാസുവിനെ പിണറായിക്ക് ഭയമോ?
തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…
എ സി മൊയ്‌തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആൾ : എം വി ഗോവിന്ദൻ
മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാളാണ് മൊയ്തീന്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയത് സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണെന്നും…
ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍
തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങള്‍ക്കിവിടെ സുഖമായി കഴിയണമെന്ന…
‘ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട നിലപാട് മാറ്റിയ പ്രതിപക്ഷ നേതാവിന് നന്ദി’, പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും നേരത്തെ എടുത്ത നിലപാടില്‍നിന്ന് പ്രതിപക്ഷ നേതാവ് മാറിയതിന് ആദ്യമേ തന്നെ നന്ദി പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പരിഹാസം. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ…
പ്രവാസികളോട് പിണറായി കാണിച്ച ചതിയും വഞ്ചനയും മറക്കാതിരിക്കുക: ഐസക് തോമസ്
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളോടും അവരുടെ കുടുംബങ്ങളോടും പിണറായി വിജയന്‍ കാണിച്ച നെറികേടും ചതിയും വഞ്ചനയും അവഹേളനവും ഓര്‍ത്ത് കൊണ്ടായിരിക്കണം തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് കേരളത്തിലെ ലക്ഷക്കണക്കിന്നു പ്രവാസി കുടുംബങ്ങളെ…
ജന്മനാടിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി ജനീഷ് കുമാർ ;ആവേശക്കടലായിചിറ്റാറും സീതത്തോടും
സീതത്തോട്: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. ചിറ്റാറിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തിയ ജനീഷ് കുമാറിനെ നാട്ടുകാരും കർഷകരും കോലിഞ്ചി സമ്മാനിച്ചും കോലിഞ്ചിമാലയും പുഷ്പമാലയും ചാർത്തിയാണ് വരവേറ്റത്. സബ്സിഡി ലഭ്യമാക്കിയ ജനീഷ് കുമാറിനെ ആലിംഗനം…
രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ട്; വിശദീകരണം ഇങ്ങനെ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന് കണ്ടെത്തല്‍ അധികൃതരുടെ വീഴ്ച്ച കാരണമാണെന്ന് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നാണ് വിശദീകരണം.…
നാളെ യുഡിഎഫ് ഹർത്താൽ
ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാനാകാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കിയതിലൂടെ സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യുഡിഎഫ്…
