2022- 23 വര്‍ഷത്തേക്കായി കേരള ലളിതകലാ അക്കാദമി ചിത്ര ശില്പ കലാകാരന്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നു ദിവസത്തില്‍ കുറയാതെ അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരെയൊ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിതകലാ അക്കാദമിയുടെ കലാപ്രദര്‍ശനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവരോ ഗ്രാന്‍ഡ്…
