ജവാൻ ദൃശ്യങ്ങൾ ചോർന്നു ;ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്

ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ജവാന്‍ സിനിമയില്‍ നിന്നുളള ചില…

ഓവർ മേക്കപ്പ് ; ഐശ്വര്യ റായിക്കെതിരെ ട്രോളുകൾ

താരസുന്ദരി ഐശ്വര്യ റായ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയാണിപ്പോള്‍. മകള്‍ ആരാധ്യ ബച്ചനോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് ഐശ്വര്യക്ക് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്.ആരാധ്യയുടെ വര്‍ഷങ്ങളായുള്ള ഹെയര്‍സ്‌റ്റൈല്‍ മാറ്റാത്തതും ആരാധ്യക്ക് അമിതമായി മേക്കപ്പ് ചെയ്തുകൊടുക്കുന്നതുമെല്ലാമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണം. പിറന്നാള്‍…

ചെകുത്താന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ബാലയും ബിനു അടിമാലിയും ചെയ്തതെന്ത്?

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബാല. ഇപ്പോഴിതാ നടന്റെ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചെകുത്താന്‍ വിഷയത്തില്‍ നടനെതിരെ പോലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് പുതിയ…

ലക്കി ആവാൻ ലക്കി ബാംബൂ വീട്ടിനുള്ളില്‍ വയ്ക്കൂ.. ഭാഗ്യം നിങ്ങളെ തേടിയെത്തും

വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും…

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷന്‍ കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി രണ്ട് മാസത്തേക്കാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം…

ഡിജെ പാർട്ടികളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം

ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്‍ക്കുന്ന ഇടങ്ങള്‍. എന്നാല്‍ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികള്‍ക്ക് വഴി മാറിയിരിക്കുന്നു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ ഇന്ന് മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗവും കൈമാറ്റവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.സ്ത്രീ സുരക്ഷയും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.…

കേരളം കണികണ്ടുണരുന്ന നന്മ ;മിൽമ മാറി കള്ളാകുമോ ?

ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മദ്യവില്‍പനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. . ലഹരി കുറഞ്ഞ മദ്യം നല്‍കി ജനങ്ങളെ ലഹരിക്കടിമകളാക്കുന്നു. ഈ തെറ്റായ മദ്യനയം പിന്‍വലിക്കേണ്ടതല്ലേ? പുതിയ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാര്‍ മുതലുളള ബാറുകള്‍ക്കും…

ബിഗ്ബോസ് അടി തീരുന്നില്ല? അഖില്‍ മാരാരുടെ സിനിമയില്‍ ശോഭയുണ്ടാകുമോ?

ബിഗ് ബോസ് വിജയി അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന് ശോഭ വിശ്വനാഥ്. അതിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഒന്നും എന്നോട് മാരാര്‍ പറഞ്ഞിട്ടില്ല. മാരോട് അതിനെ കുറിച്ച് അന്വേഷിക്കൂവെന്നും ചോദ്യങ്ങള്‍ക്ക് ശോഭ മറുപടി നല്‍കി. ബിഗ് ബോസ് മലയാളം…