വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിനും വളരെയധികം പ്രധാന്യമുണ്ട്. ഒരു ബ്രഷ് ഒരു വര്‍ഷം വരെ ഉപയോഗിക്കുന്നവരുണ്ട്.എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. നിരന്തര ഉപയോഗം കൊണ്ട് ടൂത്ത് ബ്രഷുകളുടെ നാരുകള്‍ വളയുകയും, ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യും. ദന്തനിരകളുടെ പിന്നറ്റം വരെ…
Tag: Karmasakthi
പീഡനം നടക്കുന്നത് പെൺകുട്ടികളുടെ വസ്ത്രധാരണം മൂലമെന്ന് കൗൺസിലിംഗ്
ചൈനീസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നാണ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള മിഡില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധികൃതര്‍ പറയുന്നത്.പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാമെന്നും കൗണ്‍സിലിംഗില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തിയ…
‘സഡാക്കോ’ വെള്ളരിപ്രാവുകളെ പറത്തി ; ഈസ്റ്റ് മാറാടി സ്‌കൂളില്‍ നാഗസാക്കി ദിനാചരണം
ആഗസ്റ്റ് 9 നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണങ്ങള്‍ ഈസ്റ്റ് മാറാടി സ്‌കൂളില്‍ സമുചിതമായി നടന്നു. സ്‌കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ സന്ദേശം നല്‍കി. കുമാരി എഡ്‌ന മരിയ ഉലഹന്നാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളായ ശ്രീപാര്‍വ്വതി ബിജു,…
ക്ഷേത്ര ദർശനത്തിൽ നാം ചെയ്യുന്ന തെറ്റായ കാര്യങ്ങൾ
ക്ഷേത്ര ദർശനത്തിൽ പൂര്‍ണമായ മനസോടെ ആരാധന നടത്തിയാല്‍ മാത്രമേ സദ്ഫലങ്ങള്‍ കൈവരൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ക്ഷേത്രദര്‍ശനത്തില്‍ മിക്കവരും ചെറിയ തെറ്റുകള്‍ ചെയ്യുന്നു, അതുമൂലം പൂജയുടെയും ദര്‍ശനത്തിന്റെയും പൂര്‍ണമായ പ്രയോജനം ലഭിക്കാതെ പോകുന്നു. നിങ്ങള്‍ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഉറക്കെ…
മണിപ്പൂർ ; ഒരു മാസത്തിനു മുമ്പ് പരാതി നൽകിയതായി റിപ്പോർട്ട്
മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവരുന്നതിനും ഒരുമാസം മുമ്പേ ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജൂണ്‍ 12-ന് ഇക്കാര്യം…
ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണ് തള്ളി മുൻതാരം
ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്നെ ധോണി ദിനങ്ങള്‍ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ…
സർക്കാരിനെയും യുവാക്കളെയും വിഡ്ഢികളാക്കി സ്മാർട്ട് സിറ്റി
തങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളുമെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്ന രീതി കേന്ദ്രത്തിലും കേരളത്തിലും പതിവ് കാഴ്ചയാണ്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തലവേദന വരുത്തിവെക്കുക എന്നതിലുപരി, ഇത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കുക, മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക തുടങ്ങി നല്ല ഉദ്ദേശങ്ങളും ഇതിനുപിന്നിലുണ്ട്. സ്വകാര്യമേഖലക്ക് കീഴില്‍…
കിടപ്പറ പങ്കിട്ടല്ല എനിക്ക് പദവികൾ ലഭിച്ചത്
വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരെ സിന്ധു ജോയ്. ദേശാഭിമാനിയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന…
ഭാവനയുടെ തിരിച്ചുവരവ്; ആശംകള്‍ നേര്‍ന്ന് പ്രമുഖര്‍
മലയാള സിനിമയില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കമല്‍ സംവിധാനം ചെയ്ത…
കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു
തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…
