അസമയങ്ങളിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ശീലങ്ങൾ അമിതവണ്ണം ഉണ്ടാക്കുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഇൻസ്റ്റഗ്രാമിലെ ഫുഡ് റീലുകളിലെ ആകർഷകമായ ദൃശ്യങ്ങളും മ്യൂസിക്കും പിടിച്ചിരുത്തുന്ന അവതരണ രീതിയും ആളുകളെ സ്വാധിനികാറുണ്ട്. ഇത്തരം ഫുഡ്‌ റീലുകൾക്ക് ലഭിക്കുന്ന വ്യൂസ് വളരെ വലുതാണ്. ഇതുവരെ കണ്ടിട്ടില്ലാത്തതും, രുചിച്ച് നോക്കിയിട്ടില്ലാത്തതുമായ വിഭവങ്ങൾ കൺമുന്നിലേക്ക് എത്തുമ്പോൾ അവയിൽ ചിലത് വീട്ടിൽ പരീക്ഷിക്കാനും പ്രേരിപ്പിക്കുന്നു.…