കര്‍ക്കടകത്തിലെ വാവ്ബലി വീടുകളില്‍ചെയ്യാം; ബലികര്‍മ്മങ്ങള്‍ എങ്ങനെ ലളിതമായി ചെയ്യാമെന്ന് പ്രകാശ് വള്ളംകുളം വിവരിക്കുന്നു

കര്‍ക്കടകമാസത്തിലെ വാവ് ബലി വളരെ വിശേഷമാണ്. എല്ലാ മാസവും കറുത്ത വാവിന് ബലി ഇടാറുണ്ടെങ്കിലും കര്‍ക്കടത്തിലെ കറുത്ത വാവാണ് പിതൃദര്‍പ്പണത്തിന് വിശേഷമായത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ചോ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ചോ ബലിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട്തന്നെ അവരവരുടെ വീടുകളില്‍ വെച്ച് തന്നെ…