വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍

ശിവകാര്‍ത്തികേയന്‍ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം അമരന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റേതായി കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും…

ഉലകനായകൻ കമൽ ​ഹാസന്റെ പിറന്നാൾ; താരത്തിന്റെ പ്രണയ ബന്ധങ്ങളും ചർച്ചയായി

പുതുതലമുറയെ പോലും പ്രചോദിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ മുന്നില്‍ നിന്ന് നയിക്കുകയാണ് കമല്‍ഹാസന്‍. സിനിമ പോലെ തന്നെ, ചിലപ്പോഴൊക്കെ അതിലുപരിയായും ചര്‍ച്ചയാകുന്നതാണ് കമല്‍ഹാസന്റെ വ്യക്തി ജീവിതം. കമല്‍ഹാസന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍…

രാജനികാന്തിന് ക്യാമാറയുടെ മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം

തമിഴിന്റെ സൂപ്പർസ്റ്റാർ ആണ് രജനീകാന്ത് എന്നാൽ അദ്ദേഹത്തിന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ശ്വാസം വിടാൻ പേടിയാണെന്നും വായ തുറക്കാൻ പോലും ഭയമാണ് എന്നാണ്‌ പറയുന്നത്‌. താരം തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ വിശിഷ്ടാതിഥിയായി…

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…