കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടിക്കെതിരെ ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. രാജ്യത്ത് ഫാഷിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്‌ബോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം…
Tag: k sudhakaran
കെ. സുധാകരന് വൻ സുരക്ഷ, നടപടി ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ച്
കണ്ണൂര്‍: ഇന്‍റലിജന്‍സ് റിപ്പോർട്ട പരിഗണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കെ. സുധാകരന്‍ നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമാ? പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ…
പി സി ജോർജിന്റെ അറസറ്റ് , പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രൻ
വിദ്വേഷ പ്രസംഗനടത്തിയെതിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നതും , മൂന്ന് മണിക്കൂർ…
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ തെറ്റുപറ്റി ; കെ സുധാകരന്‍
കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെ സുധാകരന്‍. പി.ടി തോമസിന്റെ ആയിരുന്നു ശരിയായ നിലപാടെന്നും കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടില്‍ ഖേദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍,എന്ത് വിലകൊടുത്തും കേന്ദ്രയില്‍ നടപ്പാക്കുന്നത് തടയുമെന്നും കേരളത്തെ കടക്കെണിയില്‍ തള്ളിവിടുകയാണ് പിണറായിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നും…
ഡിസിസി ഭാരവാഹിപട്ടികയ്ക്കായി കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുന്നു
ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം ഇന്നോ നാളെയോ ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കും. ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള…
ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നതില്‍ യാതൊരു ധാര്‍മികതയുമില്ല; കെ സുധാകരന്‍
തിരുവനന്തപുരം: ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നതില്‍ യാതൊരു ധാര്‍മികതയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്തുവര്‍ഷം മുന്‍പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിച്ചു നടന്നതും…
അനധികൃത സ്വത്ത് സമ്പാദനം;കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതായി സൂചന. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതോടെതെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന്…
സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ; കെ സുധാകരന്‍
കോഴിക്കോട്: വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്‍മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്റെ പ്രതികരണം. കാലം തന്ന…
അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും; സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റേത് പാര്‍ട്ടിയേക്കാളും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്. പക്ഷേ പാര്‍ട്ടി ഫോറത്തിനകത്താകണം. ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും…
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സുധാകരന്റെ പുനരുദ്ധാരണ പാക്കേജ്
കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്‍വിളികളും, സ്ഥാനമാനങ്ങള്‍ നല്കിയതിലുള്ള അതൃപ്തിയും പാര്‍ട്ടിയുടെ നിലനില്പിനു തന്നെ ദോഷമായി ബാധിച്ചിരിക്കുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പാര്ട്ടിക്ക് ആവശ്യമെന്നിരിക്കെ പുരരുദ്ധാരണ പാക്കേജുമായി പ്രസിഡന്റ് കെ. സുധാകരന്‍. അഴിമതിയില്‍ മുങ്ങിനിന്നിട്ടും ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നത് പ്രവര്‍ത്തകരുടെ മനക്കരുത്ത് വല്ലാതെ ചോര്‍ത്തിയെന്നും…
