മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ഇ പിയുടെ ​ഗുണ്ടകൾ ആക്രമണം തുടങ്ങി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ : എ കെ ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിന് പിന്നിൽ ഇ പി ജയരാജന്റെ തിരക്കഥയാണെന്ന് കെ സുധാകരൻ ആരോപിച്ചു.…