തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നലെ കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ്…
Tag: k karunakaran
കരുണാകരന്റ ഓര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍.
പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല അതെന്നും യു.ഡി.എഫുകാരല്ലാത്തവര്‍ അവിടെ കയറുന്നത് തടയാന്‍ നടപടിയെടുക്കും എന്നും കെ മുരളീധരൻ വ്യക്തമാകി. പത്മജയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പത്മജയുടെ ബിജെപി പ്രവേശം കൊണ്ട് വോട്ട് കൂടിയിട്ടേയുള്ളുവെന്നും ആദ്ദേഹം വിമർശിച്ചു. അതേസമയം തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും…
കരുണാകരന്‍റെ കുടുംബം ഗെറ്റ് ഔട്ട് അടിക്കാറില്ല, പക്ഷേ വോട്ട് കിട്ടില്ല; കെ മുരളീധരൻ
ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്‍റെ അങ്കലാപ്പാണെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത്…
