നടൻ ജോജു ജോർജിന്റെ പുതിയ ചിത്രമായ ‘പണി’യും താരവും ഇപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ പോര്‍ട്രേയ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശ് എഴുതിയ…
