എം സി കമറുദ്ദീന്റേയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ഫാഷന്‍ ഗോള്‍ഡ് കേസിന്റെ ഭാഗമായി മുന്‍ എം എല്‍ എ ആയ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. വീടുകള്‍ക്ക് പുറമേ ഇവരുടെ സ്ഥാപനങ്ങളിലും റെയിഡ് നടത്തുന്നുണ്ട്. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന…