കഴക്കൂട്ടം: കഴക്കൂട്ടം ജെസിഐയുടെ പുതിയ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ് ജെസിഐ ദേശീയ ലീഗല്‍ കൗണ്‍സില്‍ വര്‍ഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജെ ക്കോം ചെയര്‍മാന്‍ ശ്രീനാഥ് എസ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി…
Tag: JCI
സാൽവേഷൻ ആർമി സ്‌കൂളിലെ സിസ്റ്റര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം വനിതാദിനം ആഘോഷിച്ച് ജെ സി ഐ
വനിതാദിനത്തോട് അനുബന്ധിച്ച് സാൽവേഷൻ ആർമി സ്‌കൂളിലെ സിസ്റ്റര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ശാക്തീകരണ പരിപാടി നടത്തി ജെ സി ഐ. വിദ്യാർത്ഥികൾക്കും സിസ്റ്റർമാർക്കുമായി യോഗ, സൈക്കോളജി എന്നീ രംഗങ്ങളിലെ ട്രെയിനർമാരായ ഷീജ റാമും, ലക്ഷ്മി ഗിരിജ എന്നിവര്‍ തങ്ങളുടെ അറിവുകൾ പങ്കുവെച്ചു. ‘സ്ത്രീകളിൽ നിക്ഷേപം…
ജെസിഐ കഴക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
കഴക്കൂട്ടം : അര്‍ബുദ ദിനത്തോട് അനുബന്ധിച്ച് ജെസിഐ കഴക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ആഗ്‌നി-ഇഗ്‌നിറ്റിങ് ലൈവസ് ഫൗണ്ടര്‍ ലക്ഷ്മി ജി കുമാര്‍ സ്ത്രീകളില്‍ വരുന്ന വ്യത്യസ്ത തരം അര്‍ബുദം, ചികിത്സാ രീതികള്‍, പ്രതിരോധം, ജീവിതാ ശൈലികള്‍ എന്നിവ സംബന്ധിച്ച്…
ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍) ലോക ഹൃദയദിനം ആചരിച്ചു
തിരുവനന്തപുരം: ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍)യുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. അതിന്റെ ഭാഗമായി, കിംസ് ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച യോഗ പരിപാടി ഋഷി രാജ് സിങ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട ആവിശ്യകതയെ കുറിച്ചു പത്മശ്രീ…
