ഇന്ന് അപൂർവ സമ്പൂർണ സൂര്യഗ്രഹണം. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന പ്രത്യേകത തരം പ്രതിഭാസമാണ്. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ…
Tag: isro
ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം
ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ…
ഗഗയാന്‍ ദൗത്യ തലവന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും നടി ലെനയും വിവാഹിതരായി
ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാൻ യാത്രകരാക്കാൻ പരിശീലനം നടത്തുന്ന നാല സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചു. ഇതിൽ ദൗത്യസംഘത്തിന്റെ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് തെരഞ്ഞെടുത്തത്. അതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്തെത്തിയത്. പ്രശാന്ത്…
ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ വേദിയിൽ അവതരിപ്പിച്ചു
ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിൽ പോകുന്ന യാത്രക്കാരെ പ്രധാനമന്ത്രി നരേന്ദ്രമോദി വി എസ്എസിസിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പ്രശാന്ത് നായര്‍ ആയിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ…
ഇഡലി വിൽക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞൻ; വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?
ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തതോടെ നമ്മൾ ഇന്ത്യക്കാരുടെ അഭിമാനം ചന്ദ്രനോളം തന്നെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ചന്ദ്രയാന്റെ വിക്ഷേപണത്തിൽ പങ്കാളിയായ ഒരു ജീവനക്കാരന് 18 മാസമായി ശമ്പളം കിട്ടിയില്ലെന്നും വഴിയോരത്ത് ഇഡ്ഡലി വിറ്റാണ് അദ്ദേഹം ജീവിക്കുന്നതും…
ഐ എസ് ആർ ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
ചന്ദ്രയാൻ 3 ന്റെ വിജയത്തില്‍ ഐഎസ്‌ആര്‍ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ-3 ന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐഎസ്‌ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരില്‍ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും…
ചന്ദ്രയാൻ 3 പ്രൊജക്‌ട് ടീമീലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍; ചരിത്രം കുറിച്ച് ഭരത്കുമാർ
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കും ഐഎസ്ആര്‍ഒക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തുകയുമാണ്.ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അപൂര്‍വ്വ നേട്ടത്തിനായി താനും വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്ന ആത്മസംതൃപ്തിയിലാണ് ചാന്ദ്രയാന്‍ പ്രൊജക്ടിനൊപ്പം പങ്കുചേര്‍ന്ന ഓരോരുത്തരും. ഛത്തീസ്ഗഡ്…
ചന്ദ്രയാൻ 3 ; പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത മികവ് : സോണിയ ഗാന്ധി
ചന്ദ്രയാൻ-3 ന്റെ അഭിമാന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഐ.എസ്.ആര്‍.ഓ ചീഫ് എസ്.സോമനാഥിന് സോണിയ അഭിനന്ദന കത്ത് അയച്ചു. “ഐ.എസ്.ആര്‍.ഒയുടെ മികവുറ്റ നേട്ടത്തില്‍ ഞാൻ അത്രയധികം സന്തോഷവതിയാണ്. ഇന്ത്യയുടെ അഭിമാന മുഹൂര്‍ത്തമാണ് ഇത്. പ്രത്യേകിച്ചും പുതുതലമുറക്ക്. ദശവര്‍ഷങ്ങള്‍കൊണ്ട്…
ചന്ദ്രയാൻ 3 നിർണായക ഘട്ടം കടന്നു
ചന്ദ്രയാന്‍-3 ദൗത്യം നിലവില്‍ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ഉള്ളത്.ലാന്‍ഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാന്‍ഡിംഗ് ഏരിയ വിപുലീകരിക്കുകയും ചന്ദ്രയാന്‍-2 സമയത്ത് നിശ്ചയിച്ചിരുന്ന 500 ചതുരശ്ര മീറ്ററിനുപകരം 4 കിലോമീറ്റര്‍ x 2.4 കിലോമീറ്റര്‍…

