ഐപാഡിലെ ചാർജ് 93 ശതമാനം, വിദ്യാർത്ഥിക്ക് കടുത്ത ശിക്ഷ നൽകി സ്കൂൾ, ഈ വിഡ്ഢിത്തം ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് അമ്മ

സ്കൂളിൽ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി ശിക്ഷിക്കപ്പെട്ട കാരണമറിഞ്ഞ് ഞെ‌ട്ടിയിരിക്കുകയാണ് മതാപിതാക്കൾ. കുട്ടിയുടെ ഐപാഡിൽ 93 ശതമാനം ചാർജ് മാത്രമേ ഉണ്ടായിരുന്നതാണ് ശിക്ഷ ലഭിക്കാൻ കാരണം. ഈ വിവരം…