കാലത്തിനൊപ്പം നിമിഷങ്ങളെ പടുത്തുയര്‍ത്തി ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സും നവാസും

നിര്‍മാണരംഗത്തിന്റെ ചരിത്രത്തില്‍ ഓരോ ഘട്ടവും കാലത്തിന്റെ കയ്യൊപ്പുകള്‍ പതിക്കുന്നു. അതിന്റെ അനുഭവവുമായി, പതിനായിരങ്ങള്‍ക്കൊപ്പം പത്ത് വര്‍ഷങ്ങളായ വിജയയാത്രയാണ് ‘ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സ്’ സൃഷ്ടിച്ചത്. നവാസിന്റെ ദൃഢനിശ്ചയവും പുതുമയുള്ള ദര്‍ശനവുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ശക്തി. വീടെന്നു പറഞ്ഞാല്‍ നാലുകെട്ടും മനസ്സെഴുതിയ കാഴ്ചയും.…

അശരണര്‍ക്ക് സഹായഹസ്തമായി ബിആര്‍ഒയും രഞ്ജിത്ത് കൊല്ലംകോണവും

ജീവകാരുണ്യ പ്രവര്‍ത്തനം ചെറുപ്പം മുതലേ അച്ഛനും അമ്മയും ചെയ്തു വരുന്നത് കണ്ടുവളര്‍ന്നത് കൊണ്ട് തന്നെ തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കൊല്ലംകോണവും തന്റെ ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ചു എന്ന് തന്നെ പറയാം. അച്ഛന്റെ പ്രവര്‍ത്തനങ്ങളാണ് എന്നും ആ ചെറുപ്പക്കാരന് പ്രചോദനവും മാതൃകയുമായത്. അതുകൊണ്ടുതന്നെ,…

സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു

മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു.…

ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി…

സ്‌നേഹവീട്: താക്കോല്‍ കൈമാറി

മലപ്പുറം : ജൂനിയര്‍ റെഡ്‌ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ ആര്‍ സി കേഡറ്റുകള്‍ മുഖേന നടത്തിയ സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പൂപ്പലം ഒ യു പി സ്‌കതൂളില്‍ നടന്നു. ഐ ആര്‍ സി എസ്…

ഇന്ദ്രജാല സ്മരണപുതുക്കി മാജിക് പ്ലാനറ്റില്‍ അവര്‍ ഒത്തുചേര്‍ന്നു

തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റില്‍ ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിലെ അനുഭവങ്ങളാണിവ. 36…

State Civilians against KM Balagopal

Fright to lose tipsy chair Hari Krishnan. R As Kerala now ready to prepares for it’s upcoming budget Finance minister have a second thought to do something for civilians before…

ശുദ്ധമായ തേന്‍ ഇനി പോക്കറ്റില്‍ കരുതാം

ഇന്ത്യയില്‍ ആദ്യമായി ‘തടത്തില്‍ ഹണി സ്പൂണ്‍ പായ്ക്ക്’ നിങ്ങളിലേക്ക് തേന്‍ അതിന്റെ മാധുര്യത്തിനും ഊര്‍ജത്തിനും ആരോഗ്യ ഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഘടകമാണ്. തേനീച്ചകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന മായം ചേര്‍ക്കാത്ത തേന്‍ ഇന്ന് കിട്ടാക്കനിയാണ്. എന്നാല്‍ ശുദ്ധമായ തേന്‍ നേരിട്ട്…

സാര്‍വിന്‍പ്ലാസ്റ്റ്: കാലം കളങ്കമേല്‍പ്പിക്കാത്ത യശസ്സ്

കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ആദരം നേടുമ്പോള്‍ സിജിത്ത് ശ്രീധര്‍ എന്ന സംരംഭകന്റെ മനസ്സിലെ ചിന്ത മുഴുവന്‍ വര്‍ഷങ്ങള്‍ കൊണ്ട് താണ്ടിയ മുള്‍വഴികളെക്കുറിച്ചായിരുന്നു. കെട്ടിട നിര്‍മാാണ…

ജെസിഐ കഴക്കൂട്ടത്തിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു

കഴക്കൂട്ടം: കഴക്കൂട്ടം ജെസിഐയുടെ പുതിയ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ് ജെസിഐ ദേശീയ ലീഗല്‍ കൗണ്‍സില്‍ വര്‍ഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജെ ക്കോം ചെയര്‍മാന്‍ ശ്രീനാഥ് എസ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി…