മാറുന്ന കാലത്ത് അടിയന്തിര സേവനത്തിന് മുന്‍തൂക്കം നല്‍കിയത് മാതൃകാപരമെന്നും ഐഎംഎ തിരുവനന്തപുരം; വാഹന അപകടത്തില്‍ ഗുരുതകര പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡരികില്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ ഉള്‍പ്പെടെ നല്‍കി പ്രാഥമിക ചികിത്സ നല്‍കിയ മൂന്ന് യുവ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഇന്ത്യന്‍…
Tag: India
നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി…
ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍
കാഞ്ഞങ്ങാട്: ജില്ലാ ആം റസ് ലിങ് അസോസിയേഷന്‍ കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ പുരുഷവനിതാ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി…
ബണ്‍ മസ്‌ക്കയും ഇറാനി ചായയുമായി വിദ്യാര്‍ത്ഥിനികള്‍
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ സംരംഭകത്വ ശാക്തീകരണ പരിപാടിയായ ശക്തി മൂന്നാം ഘട്ടത്തിന്റെ ഉത്ഘാടനം നടന്നു. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ബണ്‍ മസ്‌ക്കയും…
സ്ത്രീ ശാക്തീകരണത്തിന് പുത്തന്‍ ദിശാബോധം നല്‍കി ‘ഷീ പവര്‍ 2025’ വനിതാ ഉച്ചകോടി
കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളര്‍ച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊച്ചി റിനൈ ഹോട്ടലില്‍ ചാനല്‍ അയാം സംഘടിപ്പിച്ച ‘ഷീ പവര്‍ 2025’ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് വികസനരംഗത്ത് വലിയ…
ശ്രീനിവാസന്‍ വിട പറയുമ്പോള്‍…
മലയാള സിനിമയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് സജീവമായി നിലനിന്നിരുന്ന ശ്രീനിവാസന്‍ വിട പറയുമ്പോള്‍, കേരളക്കരയാകെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്, സിനിമാ നടന്, സംവിധായകന് വേദനയോടെ യാത്രാമൊഴി നേരുന്നു. ശ്രീനിവാസന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു ചെറു ചിരിയാണ് മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്,…
പ്രേക്ഷകരെ ഭയപ്പെടുത്തി ‘ഡീയസ് ഈറെ’
സഞ്ജയ് ദേവരാജന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയെസ് ഈറെ’ എന്ന ചിത്രം മലയാളത്തിലെ ഹൊറര്‍ സിനിമ ശൈലിയില്‍ വേറിട്ട ഒരു ദൃശ്യ അനുഭവം നല്‍കി. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ‘കരിയര്‍ ബെസ്റ്റ്’ പ്രകടനമാണ് ഈ കഥാപാത്രത്തിലൂടെ മലയാളിക്ക് ലഭിക്കുന്നത്.…
കെ ആര്‍ നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞന്‍: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി
പാലാ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ…
ഊട്ടുപുര ഒരുങ്ങി
മേല്‍മുറി 36 മത് മലപ്പുറം ഉപജില്ലാ കലോത്സവത്തിന്റെ പാല് കാച്ചല്‍ ചടങ്ങ് .പി.ഉബൈദുള്ള എം എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എംപി ശിഹാബ് അധ്യക്ഷത വഹിച്ചു, കെ.പി.എസ് ടി എ നേതാക്കളായ കെ.വി മനോജ്കുമാര്‍, വി. രഞ്ജിത്ത് , രാജന്‍ മണ്ണഴി, ഹാരിസ്…
സംസ്ഥാനത്ത് ആരോഗ്യരംഗം വെന്റിലേറ്ററില്‍: വി. മുരളീധരന്‍
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശിവപ്രിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.ആശുപത്രിയെക്കുറിച്ചു നിരന്തര പരാതി ഉണ്ടായിട്ടും അധികൃതകരുടെ അവഗണന…
