ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്കയുളള വീട് പണി ആരംഭിച്ചു. വയനാട് പൊന്നടയിൽ പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടു. എംഎൽഎ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ…
Tag: house
കരുണാകരന്റ ഓര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍.
പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല അതെന്നും യു.ഡി.എഫുകാരല്ലാത്തവര്‍ അവിടെ കയറുന്നത് തടയാന്‍ നടപടിയെടുക്കും എന്നും കെ മുരളീധരൻ വ്യക്തമാകി. പത്മജയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പത്മജയുടെ ബിജെപി പ്രവേശം കൊണ്ട് വോട്ട് കൂടിയിട്ടേയുള്ളുവെന്നും ആദ്ദേഹം വിമർശിച്ചു. അതേസമയം തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും…
വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ (യുകെ) ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡൻ.1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തില്‍ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബര്‍വാൻ റേഞ്ചിന്റെ…
കെ സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി
കോണ്‍ഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടില്‍ കള്ളന്‍ കയറി.വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോഴാണ് കള്ളന്‍ കയറിയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എഐസിസി ജെനറല്‍ സെക്രടറിയായ വേണുഗോപാല്‍ നേരത്തെ ആലപ്പുഴയില്‍ നിന്നുള്ള…
വീടിന്റെ പ്രധാന വാതിൽ തെക്കോട്ട് ആകുന്നത് ദോഷമോ ?
ഇന്ന് വാസ്തുവിന് പ്രാധാന്യം നല്‍കിയാണ് ഒട്ടുമിക്ക വീടുകളും പണിയുന്നത്. ഇതില്‍ പ്രധാനമാണ് മുന്‍വശത്തെ വാതിലിന്റെ സ്ഥാനം. വാസ്തുശാസ്ത്രപ്രകാരം, ഒരു വീടിന്റെ പ്രധാന കവാടം കുടുംബത്തിന്റെ പ്രവേശന സ്ഥലം മാത്രമല്ല ഊര്‍ജ്ജ ഉറവിടം കൂടിയാണ്. അതിനാല്‍ വാസ്തു അനുസരിച്ച് വേണം മുന്‍വശത്തെ വാതില്‍…
ലക്കി ആവാൻ ലക്കി ബാംബൂ വീട്ടിനുള്ളില്‍ വയ്ക്കൂ.. ഭാഗ്യം നിങ്ങളെ തേടിയെത്തും
വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും…
മണി പ്ലാന്റ് സമ്പത്ത് സൃഷ്ടിക്കുമോ അതോ നശിപ്പിക്കുമോ ? അറിയാം യാഥാർഥ്യം
ഇന്ന് വീടിന് പുറത്ത് മാത്രമല്ല,വീടിനകത്തും പലവര്‍ണങ്ങളിലുള്ള ചട്ടികളില്‍ നമ്മള്‍ ചെടികള്‍ വളര്‍ത്തുന്നു.. അക്കൂട്ടത്തില്‍ വലിയ സ്വീകാര്യതയുള്ള ചെടിയാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വെക്കുമ്പോള്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നുണ്ട് എന്നാണ് പറയുന്നത്.മണിപ്ലാന്റിന്റെ ഇലകള്‍ക്ക് ഹൃദയാകൃതിയുമുണ്ട്. ഇത് ബന്ധങ്ങള്‍ സുദൃഢമാകാന്‍ സഹായിക്കുംഎന്നാല്‍ വാസ്തുപ്രകാരം വീട്ടില്‍ മണിപ്ലാന്റ്…
തുളസി കരിഞ്ഞാൽ അനർത്ഥമോ ?
പൂജാപുഷ്പങ്ങളില്‍ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ്. വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനമാണ് തുളസീ ദളങ്ങള്‍ .…
വീട് മദ്യ ഗോഡൗണാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
വീട് മദ്യ ഗോഡൗണാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോനാണ് (രാജീവ് -59) എക്സൈസ് പിടിയിലായത്. 124 കുപ്പി മദ്യം ഇവിടെ നിന്ന് പിടികൂടി. മൊബൈൽ സന്ദേശങ്ങളിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത്…
വാട്സാപ്പിൽ മെസ്സേജ് വരുമ്പോൾ ഫാൻ ഓഫ് ആകുന്നു , ടാങ്കിൽ വെള്ളം നിറഞ്ഞ് പുറത്തേക്കു ഒഴുകുന്നു ; അസ്വഭാവിക സംഭവങ്ങളുമായി കൊല്ലത്തെ ഒരു വീട്
ചില സംഭവങ്ങൾ കേൾക്കുമ്പോൾ തന്നെ നമുക്ക് പേടി ആകാറുണ്ട്. ഇതിനെല്ലാം കാരണം വല്ല പ്രേതമോ ,ഭൂതമോ അല്ലെങ്കിൽ മറ്റു വല്ല ശക്തികളോ ആണെന്ന് പോലും നാം ചിന്തിച്ചു പോകും.ഒരു പ്രേത സിനിമ കാണുമ്പോൾ പെട്ടെന്നൊരു ശബ്ദം ഉണ്ടായാൽ പോലും അലറി വിളിക്കുന്നവരാണ്…

