കന്നഡ ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദന. കന്നഡ ചിത്രമായ ഹോസ്റ്റല്‍ ഹുഡുഗാരി ബെക്കഗിഡ്ഡരെ എന്ന ചിത്രത്തിനെതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചു. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന്…
