വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കും: കെ കൃ‍ഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃ‍ഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ…

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടാക്‌സി വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം – കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടാക്‌സി വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സി വാഹനങ്ങള്‍ 226 രൂപയാണ് പാര്‍ക്കിംഗ് ഫീസായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മറ്റുളള സ്വകാര്യ വാഹനങ്ങള്‍ക്ക്…

സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി; തക്കാളി നൂറിലേക്ക് എത്തി

സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ…

‘അറണ്‍മണൈ 4’ ഹിറ്റ്; പ്രതിഫലം കൂട്ടി തമന്ന

തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്‍റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്‌. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കും, അതോടൊപ്പം വൈ​ദ്യുതി നിരക്കും കൂടും.

ഈ മാസം മുതൽ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയാണ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. അതേസമയം,…

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി, തുടർച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100ദശലക്ഷം യൂണിറ്റ് കടന്നു.

തുടർച്ചായ നാല്‌ ദിവസത്തെ വൈദ്യുതി ഉപയോഗം കൊണ്ട് മൊത്തം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി. 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ…

ഇന്ധനവില വീണ്ടും കൂട്ടി ; ഈ മാസം ആറാം തവണയാണ് വില വര്‍ദ്ധിക്കുന്നത്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി. സംസ്ഥാന തലസ്ഥാനമായ…