സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ…

പുരുഷന്മാര്‍ക്ക് ഹൃദയാഘാതത്തിന് സാധ്യത കൂടുതല്‍

സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളകുറിച്ച് പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.പതിനെട്ടു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്‌സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്…

ഹാർട്ട് അറ്റാക്ക് മൂലമുള്ള നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഏവരുടെയും ഒരു പേടിസ്വപ്‌നം തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭിക്കാത്തതാണ് ഹൃദയാഘാതം മൂലമുള്ള മരണം പോലും കൂടാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ അതിന്റെ ലക്ഷണങ്ങള്‍ സംബന്ധിക്കുന്ന അജ്ഞതയും വലിയ ഘടകമാണ്.നെഞ്ചവേദനയുമായി ആശുപത്രിയില്‍…