ഇന്ന് പലരും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടാറുണ്ട്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വരുത്താന്‍ കഴിയുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും എന്ന് പലരും ചിന്തിക്കാറില്ല.നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ദിവസം കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും…
Tag: Health
സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്
പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം നല്‍കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ്’ എന്ന അംഗീകാരം ലഭിച്ചു. കോഴിക്കോട്…
മുളപ്പിച്ച വെളുത്തുള്ളി ആരോഗ്യത്തിന് ഗുണകരം
ഇന്ന് എല്ലാവര്‍ക്കും പ്രിയ്യം ഫാസ്റ്റ് ഫുഡിന്റെ വ്യത്യസ്തമായ രുചികളാണ്. തിരക്കിനിടയിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനിടയിലും പലരും മറന്ന് പോവുന്ന കാര്യമാണ് സ്വന്തം ആരോഗ്യം. ഭക്ഷണത്തിന്റെ കൂടെ അല്‍പ്പം മുളപ്പിച്ച വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.അതായത് മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിക്കുന്നതിലൂടെ…
നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ് ഏലയ്ക്ക
ആരോഗ്യ ഗുണങ്ങളുള്ളതെന്തോ അത് ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാവും. അത്തരം ധാരാളം വസ്തുക്കള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ തിടുക്കം കൂട്ടുന്നതിനിടയില്‍ അവയെകുറിച്ചൊന്നും നാം ഓര്‍ക്കാറില്ല. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ്…
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27 ന്
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. പോളിയോ തുള്ളിമരുന്ന് അഞ്ചുവയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ 1360 കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. അഞ്ചു വയസ്സു വരെയുള്ള എല്ലാ…
അയ്യേ… എനിക്ക് വേണ്ട ഈ മത്തങ്ങ എന്ന് പറയുന്നവരോട്…
നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളിലും വ്യത്യസ്തമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പല ഭക്ഷണപദാര്‍ത്ഥങ്ങളും കാണുമ്പോള്‍ അയ്യേ ഇതോ എനിക്ക് വേണ്ട…എന്ന രീതിയില്‍ പലരും പറഞ്ഞു കാണും. എന്നാല്‍ പല ഭക്ഷണങ്ങളുടെ യും ഗുണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശരീരത്തിന് ആവശ്യമായ…
എന്തുകൊണ്ട് തൈര് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൂടാ…
ഏറെ സവിശേഷതകള്‍ ഉള്ള ഒന്നുതന്നെയാണ് തൈര്. ഭക്ഷണത്തിന്റെ കൂടെ തൈര് കഴിക്കുന്നവരും അല്ലാത്തവരും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ നമ്മള്‍ അറിയാതെ പോകുന്ന ഒരുപാട് ഗുണങ്ങള്‍ ഈ പറയുന്ന തൈരില്‍ ഉണ്ട്. ട്രീപ്‌റ്റോപന്‍ എന്ന അമിനോ അസിഡ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത്…
നിലവിലെ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം
മലമ്പുഴയിലെ മലയിടുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന്, കഴിഞ്ഞദിവസം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. എന്നാല്‍ ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇന്നലെ താന്‍ നന്നായി ഉറങ്ങിയെന്നും ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. രണ്ട്…
കോവിഡ് സ്ഥിതിഗതികൾ വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കോവിഡിന്റെ മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 80 % ഒമിക്രോണും 20 % ഡെൽറ്റ വകഭേദവുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഐസിയു ഉപയോഗത്തിൽ 2 ശതമാനം…
മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ കാമ്പയിനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും. സ്വന്തമായി…
