അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാവില്ലെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. വാര്‍ഷിക ബജറ്റ് താളം തെറ്റുമെന്ന കണ്ടെത്തലോടെയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ബില്ല് തള്ളിയത്. പബ്ലിക് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്ക്…
Tag: Health News
ചികിത്സാപിഴവ്: കോട്ടയം മെഡിക്കൽ സെൻ്ററിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു
കോട്ടയം: കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സാപിഴവുണ്ടായി എന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എസ് എച്ച് മെഡിക്കൽ…
പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും,…
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ‘കാസ്പ്’ ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.…
പുരുഷന്മാര്‍ക്ക് ഹൃദയാഘാതത്തിന് സാധ്യത കൂടുതല്‍
സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളകുറിച്ച് പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.പതിനെട്ടു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്‌സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്…
ഇവയൊന്നും കുക്കറില്‍ പാകം ചെയ്യരുത് എന്തുകൊണ്ട്?
ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്ത് ലഭിക്കുന്നു. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്തെടുക്കുന്ന ചില ഭക്ഷ്യ…
കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ കേൾവിക്കുറവും
ഉയര്‍ന്ന കൊളസ്ട്രോൾ പലരുടെയും ജീവിതത്തില്‍ ഒരു വില്ലനായി മാറിക്കഴിഞ്ഞു. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേള്‍വിക്കുറവ്…
കുഴഞ്ഞുവീഴുന്നവരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍
കുഴഞ്ഞുവീണു മരിക്കുക സ്ഥിരമായി കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അതുകൊണ്ടുതന്നെ ജീവന്‍ പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക്…
നിപ ആശങ്കയിൽ തിരുവന്തപുരവും
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ…
ഹാർട്ട് അറ്റാക്ക് മൂലമുള്ള നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഏവരുടെയും ഒരു പേടിസ്വപ്‌നം തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭിക്കാത്തതാണ് ഹൃദയാഘാതം മൂലമുള്ള മരണം പോലും കൂടാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ അതിന്റെ ലക്ഷണങ്ങള്‍ സംബന്ധിക്കുന്ന അജ്ഞതയും വലിയ ഘടകമാണ്.നെഞ്ചവേദനയുമായി ആശുപത്രിയില്‍…

