ഫാഷൻ ഒന്നും വേണ്ടെന്ന് ഹെഡ്മാസ്റ്റർ, സർക്കാർ സ്കൂളിൽ കുട്ടികളുടെ നീട്ടിവളർത്തിയ മുടി ബാർബറെ വരുത്തി വെട്ടി

ചെന്നൈ: സ്റ്റൈലായി മുടി വെട്ടി സ്കൂളിലേക്ക് വന്ന കുട്ടികൾക്ക് ഹെഡ്‌മാസ്‌റ്ററിന്റെ വക പണി. പുത്തൻ ഫാഷനിൽ നീട്ടിവളർത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്കൂളിലെത്തിയ കുട്ടികളെയാണ് ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള അ​ദ്ധ്യാപക സംഘം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ വിളിച്ച് അറിയിക്കുകയും മുടി മുറിക്കുകയുമായിരുന്നു.…