അതിഥി തൊഴിലാളിയുടെ മരണം ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് എന്ന് പോലീസ് വ്യക്തമാക്കി

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത…

കാവിക്കൊടിയുമായി പരശുറാം എക്സ്പ്രസ്സ് തടഞ്ഞ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ് അറസ്റ്റിലായത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ ആണ് ഇയാൾ തടഞ്ഞത്. കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തുവരികയായിരുന്നു പ്രതി.…