ജിഎസ്ടിയിലെ പുതിയ മാറ്റങ്ങള്‍ പാക്കേജിങ് വ്യവസായത്തിന് തിരിച്ചടി; അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം

കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഗഋഇആങഅ). അസംസ്‌കൃത വസ്തുക്കളുടെ നികുതി വര്‍ധനയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിര്‍മാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറില്‍…

കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് മാറിയെന്ന് പ്രതിപക്ഷം

നിയമസഭയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം പ്രതിപക്ഷത്തില്‍ നിന്ന് എംഎല്‍എ റോജി എം ജോണ്‍ അവതരിപ്പിച്ചു.സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തുംഅവതരിപ്പിച്ച കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം…

രണ്ടുകോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് അറസ്റ്റിൽ

രണ്ടുകോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) അറസ്റ്റിൽ. ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം ആണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റർ…

സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച

സംസ്ഥാനത്ത് ജി എസ് ടി വരുമാനത്തില്‍ 2022 ജനുവരി- ഫെബ്രുവരി മാസത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ധനമന്ത്രി. രാവിലെ 9 മണിക്ക് തുടങ്ങിയ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . ജി എസ് ടി വരുമാനത്തിലെ വളര്‍ച്ച…

ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സെസ് ഒഴിവാക്കണം; ജി എസ് ടിയല്ല പരിഹാരം; മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍…

പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല; ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സമീപ ഭാവിയില്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. പെട്രോളും…

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്; പെട്രോളും ഡീസലും ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് ഇന്നറിയാം. 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്‌നൗവില്‍ ചേരും. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജിഎസിടിയില്‍…