ലക്ഷ്മീദേവി അനുഗ്രഹിക്കുന്നത് ഇത്തരക്കാരെ ?

ജീവിതത്തില്‍ സമാധാനവും സന്തോഷവും സമ്പത്തും വന്നു ചേരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.പണത്തോട് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സമ്പത്ത് ലഭിച്ച് കൊള്ളണം എന്നില്ല. ലക്ഷ്മി കടാക്ഷം ഉള്ളവര്‍ക്ക് മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളു. ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടായാല്‍…

മഞ്ച് തിന്നുന്ന ബാലമുരുകൻ

വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാല്‍ വഴിപാടായി ചോക്ലേറ്റുകള്‍ നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ…

താടി പ്രസാദമായി നൽകുന്ന ക്ഷേത്രം

വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂര്‍ ശിവക്ഷേത്രങ്ങള്‍. താടി പ്രസാദമായി നല്‍കുന്നു എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രങ്ങള്‍ക്കുള്ളത്.കണ്ണൂര്‍ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും…

ചുട്ടിപ്പാറയിൽ ശബരിമല വാസന്റെ ശില്പം ; നിർമ്മിക്കുന്നത് 133 അടി ഉയരത്തിൽ, പദ്ധതി ചിലവ് 32 കോടി രൂപ

നഗര മധ്യത്തിലെ ചുട്ടിപ്പാറയിൽ 133 അടി ശബരിമല അയ്യപ്പന്റെ സുവർണ്ണ ശില്പം സ്ഥാപിക്കുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരത്ത് നാളെ പ്രകാശനം ചെയ്യും. അയ്യപ്പന്റെ ശില്പത്തിനായി മൂന്നു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭഗവാന്റെ യോഗനിദ്രയിലുള്ള ശില്പത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്.തിരുവനന്തപുരത്ത് ആഴിമല…

ആഹാരം കഴിക്കാന്‍ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു; അധിക്ഷേപിച്ചതായി പരാതി

ശബരിമല ദർശനത്തിനായി എത്തിയ സ്വാമിമാരെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന പറമ്പിൽ ബേക്കേഴ്സ് ഹോട്ടലിലാണ് സംഭവം ഉണ്ടാകുന്നത്. അയ്യപ്പസ്വാമിമാർക്ക് ആഹാരം ഇല്ല എന്ന് പറഞ്ഞ് കടയിൽനിന്ന് ഇറക്കി വിടുകയായിരുന്നു.ഇതേ തുടർന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.…