തിരുവനന്തപുരം: കര്‍മശക്തി കലാജ്യോതി പുരസ്കാരം ആർട്ടിസ്റ്റ് ഗീത് കാർത്തികയ്ക്ക്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു. വരകളിലൂടെ വർണ്ണങ്ങളിലൂടെയും ചിത്രകല ലോകത്ത്…
