നടി അനുശ്രീ സംഘിയോ? ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കണോ എന്ന് താരം

ഗണപതിയും മിത്ത് വിവാദവും കേരളക്കരയാകെ അലയടിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്കുപരി സിനിമാക്കാരും ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.അവസാനമായി നടി അനുശ്രീയും ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.ഗണപതി മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് അനുശ്രീ ചോദിക്കുന്നു.ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.…