കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ രംഗത്തെതി. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ലെന്നും അവിടെ നിശബ്ദതയും കണ്ണീരും മാത്രമേയുള്ളുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 21 വർഷങ്ങൾക്കു മുൻപ്…
