കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ച ഭക്ഷണം, ക്യാമ്പസിലെ കൃഷിയ്ക്ക് മണിക്കൂറിന് 100 രൂപ, പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: നിർധനരായ കോളേജ് വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി. മറ്റു വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനു കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകണം. അർഹരായ വിദ്യാർഥികളെ നാലു…