അര്‍ജുന്‍റെ ലോറി കണ്ടെത്തി; ലോറിക്കുള്ളില്‍ മൃതദേഹം

ഷിരൂരില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെതിച്ചത്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ ആദ്യം കിട്ടിയത്. ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു.…

കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാന്‍ തോടിലെ മാലിന്യസംസ്‌കരണം എത്രത്തോളമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസമായി കേരളം കണ്ടത്താണ്. തലസ്ഥാനനഗരിയിലെ വെളളക്കെട്ട് പരിഹരിക്കാന്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ അനന്തയുടെ പരാജയമാണ് എന്നത് ഇതിനു ഉദാഹരണമാണ്. വീടുകളില്‍ നിന്നുളള മാലിന്യവും കടകളില്‍ നിന്നുളള തെര്‍മോക്കോള്‍ കമ്പി മുതല്‍ കക്കൂസ് മാലിന്യം വരെ…

ബട്ടർസ്കോച്ച് ഐസ്ക്രീമിൽ മനുഷ്യവിരൽ ഭാഗം കണ്ടെത്തി

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ മനുഷ്യ വിരൽ ഭാഗം കണ്ടെത്തി. ഓണ്‍ലൈനായി ഓർഡർ ചെയ്ത ബട്ടർസ്കോച്ചിന്റെ കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ്…

കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു.

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങിയിരിന്നു. ഇന്നലെയാണ്…