വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാരം ഇന്ന് നടന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സയ്ക്ക് ചിലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു നൽകി. വന്യജീവികളുടെ ആക്രമണം…
Tag: forest minister
വന്യമൃഗ ആക്രമണങ്ങളെ തുടർന്ന് വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു; പിന്തുണയുമായി എ.കെ ശശീന്ദ്രൻ.
വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് മൂന്നു മുന്നണികളും ഹർത്താൽ ആരംഭിച്ചു. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവരാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്ന സാഹചര്യത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഹർത്താൽ നടത്തേണ്ട സാഹചര്യം തള്ളിപ്പറയുന്നില്ല എന്ന് വനംമന്ത്രി എ.കെ ശശീന്ദ്രനും…
