ഖല്‍ബില്‍ കിസ്മത്ത് നിറയ്ക്കുന്ന കോഴിക്കോടിന്റെ പാചകരീതി അറിയാനും ആവി പറക്കുന്ന ആഹാരം രുചിക്കാനും ആഗ്രഹിക്കാത്തവര്‍ ആരുണ്ടാകും? ഒരിക്കലെങ്കിലും കോഴിക്കോടന്‍ മണ്ണില്‍ എത്തി, ആ കൈപ്പുണ്യം അറിഞ്ഞവര്‍ക്ക് വീണ്ടും അത് ആസ്വദിക്കാന്‍ താത്പര്യം തോന്നുക സ്വഭാവികം. വീട്ടിലിരുന്നും വിരല്‍തുമ്പിനപ്പുറം കോഴിക്കോടന്‍ രുചികളുടെ ഉള്ളറയിലേക്കുള്ള…
