14 വിഭവങ്ങളുമായി ഏപ്രിലിലെ ‘സ്പെഷ്യൽ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ കമീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ ‘സ്പെഷല്‍ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. കിറ്റുകള്‍ റേഷന്‍ കടകളിലെത്തി.രാവിലെയോടെ…