സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും.; പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും. ചിത്രീകരണത്തിനായുള്ള പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ചിത്രീകരണസംഘത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന…