യുഇഎയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കസ്റ്റംസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി(എഫ്‌സിഎ) ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് ലഗേജില്‍ കൊണ്ടു പോവാന്‍ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. അറിവില്ലായ്മ കൊണ്ട് നിരവധി പേര്‍ക്ക് യാത്ര…
