എം. എ. കോളേജിന്റെ ഫാരിസ് അലി ഈസ്റ്റ്‌ ബംഗാളിനു വേണ്ടി ബൂട്ടാണിയും

കോതമംഗലം : കാല്പന്തു കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി കൊൽക്കത്തയിലേക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി ക്ക് വേണ്ടി കോളേജിലെ ഒന്നാം വർഷ ബി.…