‘നരേന്ദ്ര മോദി മുതല്‍ ധോണി;’ ബിസിസിഐക്ക് 3000ത്തോളം വ്യാജ അപേക്ഷകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുന്‍ നായകന്‍ എം എസ് ധോണി വരെയുളളവരുടെ വ്യാജ അപേക്ഷയാണ് ലഭിച്ചത്. ഇന്നലെയായിരുന്നു അപേക്ഷക്കുളള അവസാന തീയതി. ഏകദേശം 3000 ത്തോളം അപേക്ഷകളില്‍ ഭൂരിഭാഗവും പ്രമുഖരുടെ പേര് വ്യാജമായി…

ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ വ്യാജ ഇ-മെയിൽ വഴി എത്തിയിരിന്നു

അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ്. ഡിജിറ്റൽ തെളിവുകൾക്ക് ഇട നൽകാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീൻ ഓരോ നീക്കങ്ങളും നടത്തിയത്.…

ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ്‌ കേസ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുൾപ്പെടെ കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം…

സുപ്രീം കോടതി പതഞ്‌ജലിക്കെതിരായി കോടതി അലക്ഷ്യ നോട്ടീസ് നൽകിയതിന് പിന്നാലെ പതഞ്ജലി ഫുഡ്സ്ന്റെ ഓഹരികളിൽ കനത്ത ഇടിവ്.

105 മിനിറ്റ് വ്യാപാരത്തിനിടെ പതഞ്ജലി ഓഹരികളുടെ നഷ്ടം ഏകദേശം 2300 കോടി രൂപയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തണമെന്ന് പതഞ്‌ജലിയോട് സുപ്രീം കോടതി നേരത്തെ ആവിശ്യപെട്ടിരിന്നു. എന്നാൽ അതിൽ നിന്ന് യതൊരു മാറ്റവും ഇല്ലത്തതെ തുടർന്നാണ് രാംദേവിന്റെ പതഞ്‌ജലി ആയുർവേദക്കും മാനേജിങ് ഡയറക്ടർക്കുമാണ്…