‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ…
Tag: facebook
രണ്ട് കോടി എടുക്കാനുണ്ടോ.. രണ്ട് കോടി…
സാങ്കേതികവിദ്യകളുടെ കാലത്ത് മലയാളി മച്ചിലൊളിപ്പിച്ച ‘കൈതോലപ്പായ’യാണ് രാഷ്ട്രീയകേരളത്തിലെ നിലവിലെ സംസാരവിഷയം. തൊഴിലാളിപ്പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബരത്തിന് ഇളവ് പ്രഖ്യാപിച്ചത് അറിയാവുന്നവരായിട്ടുപോലും, ഇതേ പാര്‍ട്ടിയിലെ ഒരു സമുന്നതനായ നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ പായയില്‍ പൊതിഞ്ഞ് ‘അജ്ഞാതന്’ കയറ്റി അയച്ചുവെന്ന വെളിപ്പെടുത്തല്‍…
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍.സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’യെ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്.…
മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനൽ കുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.…

