നീറ്റ് – നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സാഹചര്യത്തിൽ ഉത്തർപ്രദേശിനെ വിമർശിച്ചുകൊണ്ട് എത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനുമുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും അദ്ദേഹം സമൂഹ…
Tag: exam
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
2023-24 വർഷത്തെ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു…
ഗവർണർ പദവി എടുത്തുകളയും, നീറ്റ് പരീക്ഷ ഒഴിവാക്കും; വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക
ഇതില്‍ ആദ്യമായി പറയുന്നത് ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു. അതോടൊപ്പം ഇന്ത്യ മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65…
ഇന്നത്തെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ തിരുമാനിച്ച് കെഎസ് യു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പൊലീസുകാരടക്കം പത്തിലധികം പേർക്ക് പരിക്കേറ്റു. എം.എസ്.എഫും…
ഡ്രൈവിംഗ് ടെസ്റ്റില്‍ ഇനി മുതല്‍ അടിമുടി മാറ്റം വരുത്തും
നിലവിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള എല്ലാ രീതികളിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ്. ഇനിമുതൽ ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ്. മുൻപ് ഗ്രൗണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്കിൽ പരിശോധനയിലുമാണ് മാറ്റങ്ങൾ…

