‘തൊണ്ടിമുതൽ’ കേസും ചിത്രം ‘ആനാവതിൽമോതിര’വും പറയുന്നത് ഓരേ കഥയോ?

തൊണ്ടി മുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ മുൻ മന്ത്രി ആന്റണി രാജും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. 1994ൽ രജിസ്റ്റർ‌ ചെയ്ത കേസിലാണ് സുപ്രിംകോടതിയുടെ വിധി. കേസിൽ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ് ജോസ് എന്നിവരായിരുന്നു…