ഹൈദരാബാദ്: തെലങ്കാനയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പൊലീസ് തേടുന്ന 30കാരനെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി. തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകളാണു വിവാദമായത്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ…
