വൈ​ദ്യുതി ബിൽ ഇനി മുതൽ പ്രതിമാസം ; തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

പ്രതിമാസ വൈദ്യുത് ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകരമാണ് പുതിയ രീതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. റെഗിലേറ്ററി കമ്മിഷന് മൂമ്പാകെ ഇക്കാര്യം സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ…

സംസ്ഥാനം ലോഡ് ഷെഡിംഗിലേക്ക്‌

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഈ അവസ്ഥ യിൽ ലോഡ്ഷെഡിങ് അല്ലാതെ മറ്റു മാർഗമില്ല എന്ന നിലപാടിൽ ഉറച്ച് കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം ലോഡ്ഷെഡിംഗിലേക്ക് പോകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല. രണ്ടുദിവസത്തെ ഉപയോഗം നോക്കി…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കും, അതോടൊപ്പം വൈ​ദ്യുതി നിരക്കും കൂടും.

ഈ മാസം മുതൽ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയാണ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. അതേസമയം,…

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി, തുടർച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100ദശലക്ഷം യൂണിറ്റ് കടന്നു.

തുടർച്ചായ നാല്‌ ദിവസത്തെ വൈദ്യുതി ഉപയോഗം കൊണ്ട് മൊത്തം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി. 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വര്‍ദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്…

വൈദ്യുതിയിൽ അധിക ഭാരം ഉണ്ടാകില്ല ;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. സിബിഐ അന്വേഷണം…

കാര്യം ഗൗരവം ; മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും…

മാസം തോറും വൈദ്യുതിനിരക്ക് പരിഷ്കരണം ഇനി കേരളത്തിലും

മാസം തോറും വൈദ്യുതിനിരക്ക് പരിഷ്‌കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനം.വൈദ്യുതിക്ക് വിപണിയിൽ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തു.…

പത്തു സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ് . പത്തു സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം.കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടായത് . കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തെർമൽപവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും…

വൈദ്യുതി സ്വകാര്യവത്കരണം; ആദ്യപടി സ്മാര്‍ട്ട് മീറ്റര്‍ നിബന്ധന

കൊച്ചി: വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് കേന്ദസര്‍ക്കാര്‍. സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബില്‍, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്മാര്‍ട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്മാര്‍ട്ട് മീറ്ററിന്റെ ചെലവ് ആര് വഹിക്കുമെന്ന്…