യുഡിഎഫ് വിജയം, പിണറായി എന്ന ഏകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരം; കെ കെ രമ

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയം. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണെന്നും…

തൃക്കാക്കരയിൽ യു ഡി എഫ് തേരോട്ടം, തോൽവി സമ്മതിച്ച് സി പി എം,’തോല്‍ക്കുന്നത് ക്യാപ്റ്റനല്ല’

തൃക്കാക്കര: ഉമാ തോമസ് വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ തോൽവി സമ്മതിച്ച് സിപിഎം.ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെയാണ് പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്തെത്തിയത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.…

‘തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയും, ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന്’ യുഡിഎഫ് ജില്ലാ കണ്‍വീനര്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്‌കൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട് എന്നും അ​ദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ്…