വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ…
Tag: Election
All Eyes on Swing Presidential Election results; Trump -Harris on race
Harikrishnan. R All Eyes on Swing of Presidential election results go on. Polls have now closed in and a handful of states in high stakes of Presidential election between Kamala…
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം; കെ മുരളീധരനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെതി. കോൺഗ്രസ് പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു പോകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുരളീധരൻ കെപിസിസി…
പ്രോടേം സ്പീക്കറായി കൊടിക്കുന്നിലിനെ തഴഞ്ഞു; ദളിത് വിഭാഗമായതു കൊണ്ടാണോ എന്ന് നേതാക്കൾ
പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം എടുത്തത്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ നിരവധി…
മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മന്ത്രിമാരും പുനപരിശോധന നടത്തണമെന്ന് കെഇ ഇസ്മായിൽ
കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും കെഇ ഇസ്മായിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ…
മോദി ഇനി കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണശേഷം പ്രധാനമന്ത്രി ഇനി ധ്യാനത്തിലേക്ക് കടക്കാൻ പോകുന്നു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ് ധ്യാനമിരിക്കുക. ഏഴാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചശേഷം മോദി വ്യാഴാഴ്ച്ച വൈകിട്ട് കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച്ച മുഴുവന്‍ സമയം ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതായാണ് സൂചന. അതെസമയം…
‘വിവാഹം ഉടന്‍’ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി
ചൂട് പിടിക്കുന്ന ഇലക്ഷൻെറ ഇടയിൽ ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ വിവാഹം ചർച്ചയാക്കുന്നു. രാഹുൽ ഗാന്ധി പറയാൻ വന്നതു രാഷ്ട്രീയമാണെങ്കിലും നാട്ടുകാർക്കും അണികൾക്കും അറിയേണ്ടത് രാഹുലിന്റെ സ്വകാര്യജീവിതത്തെ കുറിച്ചായിരുന്നു. രാഹുൽ തന്നെ വിവാഹ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ്…
മോദി സര്‍ക്കാര്‍ ഇനിയില്ല വോട്ട് പിടിക്കുന്നത് അമിത് ഷാക്ക് വേണ്ടി; അരവിന്ദ് കെജ്രിവാള്‍
50 ദിവസത്തിനുശേഷം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നരേന്ദ്ര മോദിയുമായി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം…
ഇന്ത്യ സ്കാഡിനേവിയൻ രാജ്യങ്ങളേപ്പോലെ ആകണം; നടി മീനാക്ഷി
ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷിയിപ്പോൾ. പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്ത ശേഷമുള്ള സന്തോഷം പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയത്.…
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തൃശൂര്‍ ജില്ല പോളിങ് ബൂത്തിലേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍,…

